Breaking...

9/recent/ticker-posts

Header Ads Widget

ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു.


ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ വലിയ പെരുന്നാള്‍ നമസ്‌കാരം നടന്നത്.




Post a Comment

0 Comments