Breaking...

9/recent/ticker-posts

Header Ads Widget

മുള കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു


പരിസ്ഥിതി സംരക്ഷണത്തിനായും വരുമാനം നേടുന്നതിനായും മുള കൃഷി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. നാല് വര്‍ഷം കൊണ്ട് മുള വിളവെടുപ്പിന് പാകമാകുമെന്ന് കര്‍ഷകനായ പാറപ്പള്ളി മൂക്കന്‍തോട്ടത്തില്‍ ജോയി ജോസഫ് പറഞ്ഞു.




Post a Comment

0 Comments