Breaking...

9/recent/ticker-posts

Header Ads Widget

ഫാ. മാണി കല്ലാപ്പുറത്തിന് ജന്മദിനാശംസകളുമായി ബിജെപി നേതാക്കളെത്തി



പേരൂര്‍ മര്‍ശ്ശ്മുനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. മാണി കല്ലാപ്പുറത്തിന് ജന്മദിനാശംസകളുമായി ബിജെപി നേതാക്കളെത്തി. 66 ആം ജന്മദിനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യൂ ഫാ. മാണി കല്ലാപ്പുറത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബി ജെ പി നേതാക്കളായ കെ ജി ജയചന്ദ്രന്‍ , സി എന്‍ സുഭാഷ്, മഹേഷ് രാഘവന്‍, ജോസഫ് പട്ടിത്താനം , ജോഷി പടവെട്ടുംകാലാ, ടോണി ജോര്‍ജ്ജ്, ഷാജി ജോണ്‍, ബിനുമോന്‍. നഗരസഭ അംഗങ്ങളായ രശ്മി ശ്യാം, രാധിക രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments