Breaking...

9/recent/ticker-posts

Header Ads Widget

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.


സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ടിപിആര്‍ 15 ന് മുകളിലുള്ള തദ്ദേശ സ്ഥാപന പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. വാരാന്ത്യ ലോക്ക്ഡൗണും തുടരും.




Post a Comment

0 Comments