Breaking...

9/recent/ticker-posts

Header Ads Widget

യാത്രക്കാരെ വഴിതെറ്റിക്കുന്ന ദിശാ ബോര്‍ഡ്



പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ ദിശാ ബോര്‍ഡ് വാഹനമിടിച്ച് തകര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയിലെ പ്രധാന  ജംഗ്ഷനിലാണ്  ബോര്‍ഡ് യാത്രക്കാരെ വഴിതെറ്റിക്കുന്ന രീതിയില്‍ നിലകൊള്ളുന്നത്.




Post a Comment

0 Comments