കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏറ്റുമാനൂര്‍ നഗരസഭയുടെ ഒന്നാം വാര്‍ഡില്‍ ഇഡലി, ദോശമാവ് പാക്കറ്റുകള്‍ വിതരണം ചെയ്തു. മലയാളി പ്രവാസി മെല്‍ബിന്‍ കുര്യാച്ചന്റ സഹകരണത്തോടെയാണ് 200 കുടുംബങ്ങള്‍ക്ക് ഇഡലി, ദോശമാവ് പാക്കറ്റുകള്‍ വിതരണം ചെയ്തത്. കേരളാ കോണ്‍ഗ്രസ് (എസ് ) സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് ചെമ്മുണ്ടവള്ളി ഉദ്ഘാടനം ചെയ്തു. ടിനോടോമി പ്രസംഗിച്ചു.





0 Comments