കാരിത്താസ് ആശുപത്രിയുടെ 60ാം വാര്‍ഷികാ ഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കാരിത്താസ് എഡ്യുസിറ്റി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷനായിരുന്നു.





0 Comments