ജോസ് കെ മാണിയുടെ തോല്‍വി അവരുടെ പാര്‍ട്ടി തന്നെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് മാണി സി കാപ്പന്‍ MLA. കേരള കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം വോട്ടുകളും തനിക്കു ലഭിച്ചിട്ടുണ്ട്. കടുത്തുരുത്തിയില്‍ സംഭവിച്ചതും അത് തന്നെയാണ്. CPM വോട്ടുകള്‍ ചോര്‍ന്നുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഇടത് അനുഭാവികളുടെ വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ടാകും. തോല്‍വിക്കെതിരെ CBI അന്വേഷണം നടത്തുന്നതാകും നല്ലതെന്നും മാണി സി കാപ്പന്‍ പരിഹസിച്ചു. ശശിന്ദ്രന്‍ വിവാദം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.





0 Comments