പിറവം നഗരസഭയിലെ 8ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കുട്ടികളുടെ പാര്‍ക്കില്‍ എയര്‍ഫ്രെയിം സ്ഥാപിച്ചു. എച്ച്.എ.എല്‍ നിര്‍മ്മിച്ച കിരണ്‍ ജെറ്റ് എയര്‍ ഫ്രെയിമാണ് സ്ഥാപിച്ചത്. മുന്‍ നഗരസഭാ ചെയര്‍മാന്‍ സാബു കെ ജോണിന്റെ നേതൃത്വത്തില്‍ 2014 ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എയര്‍ഫ്രെയിം സ്ഥാപിക്കാന്‍ അനുമതി ലഭിച്ചത്.





0 Comments