കലാകാരന്‍മാര്‍ക്കായി സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മാതൃകയില്‍ സഹകരണ സംഘം രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി വി എന്‍ വാസവന്‍. ആത്മയുടെ ആഭിമുഖ്യത്തില്‍ കോട്ടയം വേളൂരില്‍ നല്‍കിയ സ്വീകരണ യോഗത്തിലാണ് പുതിയ സഹകരണ സംഘത്തിന്റെ രൂപീകരണത്തെക്കുറിച്ച് മന്ത്രി വി എന്‍ വാസവന്‍ വിശദീകരിച്ചത്.





0 Comments