Breaking...

9/recent/ticker-posts

Header Ads Widget

കൊതുകുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ ഒരാള്‍ക്ക് സിക രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൊതുകുകളെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പികെ ജയശ്രീ. കോവിഡ് പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 7 മൊബൈല്‍ പരിശോധന യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും കളക്ടര്‍ പറഞ്ഞു.




Post a Comment

0 Comments