Breaking...

9/recent/ticker-posts

Header Ads Widget

എംപാനല്‍ കണ്ടക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍


പാലാ കെ എസ് ആർ ടി സി ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍.   രാമപുരം സ്വദേശി അജികുമാർ (40) ആണ് മരിച്ചത്.  ശ്രീരാമക്ഷേത്രത്തിനോട്  ചേര്‍ന്നുള്ള സ്വവസതിയിലെ പേരമരത്തിലാണ് അജികുമാറിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായിരുന്നു.





Post a Comment

0 Comments