പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് ആറുമാനൂര്‍ ഒന്ന് , ഇരുപത് വാര്‍ഡ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. രോഗിയെ കസേരയില്‍ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന പ്രതീകാത്മക സമരമാണ് നടത്തിയത്. ഐ.എന്‍.ടി.യു.സി. ജില്ലാ ജനറല്‍ സെകട്ടറി ജോയി കൊറ്റത്തില്‍, ജിജി നാകമറ്റം, ഏബ്രഹാം ഫിലിപ്പ്, അഡ്വ.കെ.എസ്.മുരളീകൃഷ്ണന്‍, ടോംസണ്‍ ചക്കുപാറ, കെ.സി. ഐപ്പ്, ബിനോയ് തോമസ്, എം.ജി. ഗോപാലന്‍, ശ്രീനി, ബാബു തോട്ടം, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments