Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനുര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്ത്വത്തില്‍ അതിരമ്പുഴ ജംഗ്ഷനില്‍ എകദിന ഉപവാസ സമരം നടത്തി.....

പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിനെതിരെ ഏറ്റുമാനുര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേത്യത്ത്വത്തില്‍ അതിരമ്പുഴ ജംഗ്ഷനില്‍ എകദിന ഉപവാസ സമരം നടത്തി. ഇതോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ അടുപ്പുകൂട്ടി സമരവും നടന്നു. തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ കെ.ജി ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കുഞ്ഞ് ഇല്ലംമ്പള്ളി, വിഷ്ണു ചെമ്മുണ്ടവള്ളി, പി.വി മൈക്കിള്‍, ജെയിംസ് തോമസ്സ് പ്‌ളാക്കിത്തോട്ടില്‍, ഡോ. ശോഭാ സലിമോന്‍, ലൗലി ജോര്‍ജ്, പ്രിന്‍സ് ലുക്കോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments