Breaking...

9/recent/ticker-posts

Header Ads Widget

കോവിഡില്‍ പ്രതിസന്ധി നേരിട്ട് ദൈനംദിന തൊഴിലാളികള്‍


നഗരത്തില്‍ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുമ്പോള്‍ വഴിയോര കച്ചവടക്കാരും ചെരിപ്പുകള്‍ നന്നാക്കുന്നവരുമെല്ലാം ദുരിതത്തിലാവുകയാണ്. കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നത് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്.




Post a Comment

0 Comments