Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകള്‍ പരിശോധനകള്‍ ആരംഭിച്ചു



കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൊബൈല്‍ പരിശോധനാ യൂണിറ്റുകള്‍ പരിശോധനകള്‍ ആരംഭിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മൊബൈല്‍ യൂണിറ്റ് നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നു.




Post a Comment

0 Comments