Breaking...

9/recent/ticker-posts

Header Ads Widget

ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍...



ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. ടി.പി.ആര്‍ 15ല്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളിലും, വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനാനുമതി.




Post a Comment

0 Comments