കടുത്തുരുത്തി-പെരുവ റോഡ് വളവ് നിവര്‍ത്തി വീതി കൂട്ടി ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്നാശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് സിപിഐ(എം) കടുത്തുരുത്തി ഏരിയ കമ്മറ്റി നിവേദനം സമര്‍പ്പിച്ചു. സിപിഐ(എം) കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ.ജി രമേശന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.ജെ .ജോസഫ്, പി.വി സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. വീതി കുറവും, അപകട വളവുകളും മൂലം കടുത്തുരുത്തി - പെരുവ റോഡില്‍ ഗതാഗതം ദുഷ്‌കരമായിരുന്നു.





0 Comments