Breaking...

9/recent/ticker-posts

Header Ads Widget

സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ


വഴിയോര കച്ചവടക്കാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പാലാ നഗരസഭാ ഓഫീസിന് മുന്‍പില്‍ നടന്ന ധര്‍ണ സിഐടിയു നേതാവ് ലാലിച്ചന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പാലായിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരങ്ങള്‍ ടിആര്‍ വേണുഗോപാല്‍, കെകെ ഗിരീഷ്, മോന്‍സ്, കെ അജി, ബിനു പുളിക്കക്കണ്ടം തുടങ്ങിയവര്‍ സംബന്ധിച്ചു. വഴിയോര കച്ചവടം പുനരാരംഭിക്കാന്‍ അനുവദിക്കുക, ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.




Post a Comment

0 Comments