Breaking...

9/recent/ticker-posts

Header Ads Widget

വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.


മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശന സുവര്‍ണ്ണജൂബിലിയുടെ ഭാഗമായി അയര്‍ക്കുന്നം വികസന സമിതിയുടെ നേതൃത്വത്തില്‍ വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. ഉമ്മന്‍ ചാണ്ടി വിതരണോത്ഘാടനം നിര്‍വഹിച്ചു. വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തില്‍ അദ്ധ്യക്ഷത വഹിച്ചു . ജിജി നാകമറ്റം, അഡ്വ.കെ.എസ്. മുരളീകൃഷ്ണന്‍, ഏബ്രഹാം ഫിലിപ്പ്, ബിനോയ് മാത്യു, ടോംസണ്‍ ചക്കുപാറ, കെ.സി. ഐപ്പ്, എം.ജി. ഗോപാലന്‍, ശ്രീനി, ബാബു തോട്ടം, ഷിനു ചെറിയാന്‍തറ, വിനോദ് മോനിപ്പള്ളി, ഡായി റ്റി ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments