Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ്


പാലാ ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ വലയ്ക്കുന്നു. കോവിഡ് കാലത്ത് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.




Post a Comment

0 Comments