Breaking...

9/recent/ticker-posts

Header Ads Widget

എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 5ാം വാര്‍ഷികാഘോഷ പരിപാടികള്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.


എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 5ാം വാര്‍ഷികാഘോഷ പരിപാടികള്‍ മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പുന്നത്തുറ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും സ്മാര്‍ട് ഫോണുകളും വിതരണം ചെയ്തു.




Post a Comment

0 Comments