ഏറ്റുമാനൂര്‍ വില്ലേജോഫീസ് പരിസരത്ത് അപകടഭീഷണി ഉയര്‍ത്തിയിരുന്ന പാഴ്മരങ്ങള്‍ വെട്ടിനീക്കാന്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി.മരങ്ങള്‍ വെട്ടി നീക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി ജില്ലാ കളക്ടറെ വിളിച്ച് ആവശ്യപ്പെട്ടു.മരം വെട്ടി നീക്കാന്‍ വില്ലേജോഫീസറടക്കം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫണ്ട് ലഭ്യമല്ലാതിരുന്നതുമൂലം നടപടി ഉണ്ടായില്ല. മന്ത്രിയുടെ വരവ് വില്ലേജ് ജീവനക്കാര്‍ക്കും ആശ്വാസമായി.





0 Comments