കനത്ത മഴയെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനട ഭാഗത്ത് വീടുകളില്‍ വെള്ളം കയറി. പട്ടിത്താനം മണര്‍കാട് ബൈപ്പാസിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. പാടത്തും തോട്ടിലും മണ്ണിട്ട് ഉയര്‍ത്തിയതോടെയാണ് ഇവിടെ വെള്ളപ്പോക്കമുണ്ടാകാന്‍ ഇടയായത്.





0 Comments