Breaking...

9/recent/ticker-posts

Header Ads Widget

ഇറച്ചിക്കോഴിവില ഉയരുന്നു

ഇറച്ചിക്കോഴിവില ഉയരുന്നു. ജില്ലയില്‍ 137 മുതല്‍ 150 രൂപവരെയാണ് ഒരുകിലോ കോഴിയിറച്ചിയുടെ വില. രണ്ടാഴ്ചയ്ക്കിടെ 50 രൂപയോളം വിലവര്‍ധനവാണ് ഉണ്ടായത്.




Post a Comment

0 Comments