Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് മന്ദിരനിര്‍മാണം ഇഴയുന്നു.

രണ്ട് വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് മന്ദിരനിര്‍മാണം ഇഴയുന്നു. കെട്ടിടം പൂര്‍ത്തിയായെങ്കിലും യാര്‍ഡും ചുറ്റുമതിലും ജലലഭ്യതയും അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ഇതി നായി അനുവദിച്ച ടെന്‍ഡര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് പുതിയ പ്രതിസന്ധി.




Post a Comment

0 Comments