Breaking...

9/recent/ticker-posts

Header Ads Widget

മല്‍സ്യമാര്‍ക്കറ്റിന് സമീപത്തെ മാലിന്യനിക്ഷേപകേന്ദ്രം പൂന്തോട്ടമാക്കി നഗരസഭ



ഏറ്റുമാനൂര്‍ നഗരമധ്യത്തില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപത്തെ മാലിന്യനിക്ഷേപകേന്ദ്രം പൂന്തോട്ടമാക്കി മാറ്റുകയാണ് നഗരസഭ. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായിരുന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി സൗന്ദര്യവല്കരണം നടത്താനാണ് നഗരസഭയുടെ പദ്ധതി.




Post a Comment

0 Comments