Breaking...

9/recent/ticker-posts

Header Ads Widget

അടിയന്തിര മായി ധനസഹായം നൽകണമെന്ന് ഹിന്ദു ഐക്യവേദി



കൊറോണക്കാലത്ത് ക്ഷേത്രങ്ങളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് കൊണ്ട് ഒരു വരുമാനവും ഇല്ലാതായ ശാന്തി മാരെയും ജീവനക്കാരെയും സഹായിക്കാൻ സർക്കാർ അടിയന്തിര മായി ധനസഹായം നൽകണമെന്ന് ഹിന്ദു ഐക്യവേദി . നിത്യചെലവിനു പോലും വരുമാനമില്ലാതായ ഇവർക്ക് ഓണത്തിന് പട്ടിണി കിടക്കാതിരിക്കാൻ പണക്കിഴി നൽകണമെന്നും ഹിന്ദു ഐക്യവേദി സർക്കാരിനോട് ആവശ്യ പെട്ടു.യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡൻറ് കെ പി ഗോപിദാസ് അധ്യക്ഷതവഹിച്ചു സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ കെ നീലകണ്ഠൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു പി എസ് പ്രസാദ്, ബിന്ദു മോഹൻ , എം സത്യശീലൻ ,കെ എൻ ചന്ദ്രൻ ,സി എസ് നാരായണൻ കുട്ടി ,കെ യു ശാന്തകുമാർ , അഡ്വക്കേറ്റ് ശ്രീനിവാസ പൈ , പ്രസന്നൻ കാരിക്കോട് , റ്റി.രതീഷ് ,പി എൻ വിക്രമൻ നായർ എന്നിവർ സംസാരിച്ചു.




Post a Comment

0 Comments