Breaking...

9/recent/ticker-posts

Header Ads Widget

മഹാത്മാ അയ്യങ്കാളിയുടെ പേര് ശൗചാലയങ്ങള്‍ക്ക് നല്‍കുന്നതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

ആചാര്യ ശ്രേഷ്ഠനായ മഹാത്മാ അയ്യങ്കാളിയുടെ പേര് ശൗചാലയങ്ങള്‍ക്ക് നല്‍കുന്നതില്‍ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദിയുടെ മീനച്ചില്‍ താലൂക്ക് സമ്മേളനം ജില്ലാ രക്ഷാധികാരി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ആര്‍.സി പിള്ള അദ്ധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് മോഹനന്‍ പനയ്ക്കല്‍, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍, പ്രസാദ് സി.ജി, ബാലകൃഷ്ണന്‍ പി.പി, ഉണ്ണി തിടനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments