Breaking...

9/recent/ticker-posts

Header Ads Widget

ഹോമിയോ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ ഡോ കെ.ആര്‍ ജനാര്‍ദ്ദനന്‍ നായരെ അനുമോദിച്ചു


നാഷണല്‍ ഹോമിയോപ്പതി കമ്മീഷന്റെ മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റേറ്റിംഗ് പ്രസിഡന്റായി നിയമിതനായ ഡോ കെ.ആര്‍ ജനാര്‍ദ്ദനന്‍ നായരെ അനുമോദിച്ചു. ഹോമിയോ ശാസ്ത്രവേദിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments