Breaking...

9/recent/ticker-posts

Header Ads Widget

ഐങ്കൊമ്പ് അംബിക വിദ്യാഭവന്റെ ആഭിമുഖ്യത്തില്‍ " ഇതിഹാസ് " പ്രഭാഷണ പരമ്പര.


രാമായണ പാരായണത്തിനൊപ്പം രാമകഥയിലെ ജീവിത തത്ത്വങ്ങള്‍ ഉള്ളില്‍ ഉറപ്പിക്കാന്‍ അവസരമൊരുക്കി  ഐങ്കൊമ്പ് അംബിക വിദ്യാഭവന്റെ ആഭിമുഖ്യത്തില്‍ ഇതിഹാസ് പ്രഭാഷണ പരമ്പര. മള്ളിയൂര്‍ ആദ്ധ്യാത്മിക പീഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയുടെ ആദ്യ ദിനത്തില്‍ കൗമാര പ്രതിഭകളായ രാഹുലും ആദിദേവും രാമായണ തത്വങ്ങള്‍ വിശദീകരിച്ചു.




Post a Comment

0 Comments