Breaking...

9/recent/ticker-posts

Header Ads Widget

കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിക്കുന്നു


എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കൃഷിത്തോട്ടം സംരക്ഷിക്കണമെന്നും കൃഷിഭൂമി, കൃഷി ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിക്കുന്നു. ജൂലൈ 21ന്  ദിനാചരണത്തോടനുബന്ധിച്ച്് നടക്കുന്ന സമ്മേളനം അഡ്വ വി.ജെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യം.ശുഭേഷ് സുധാകരന്‍, എം.എസ് സുരേഷ്, കെ.കെ തങ്കപ്പന്‍, കൊച്ചുറാണി സെബാസ്റ്റ്യന്‍, സന്ധ്യ സജികുമാര്‍, ജോജോ ആളോത്ത്, എന്‍.എം മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




Post a Comment

0 Comments