Breaking...

9/recent/ticker-posts

Header Ads Widget

കണിക്കുളം ശുചീകരിക്കണമെന്ന ആവശ്യമുയരുന്നു



ഏറ്റുമാനൂര്‍ നഗരസഭയിലെ 9-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന കണിക്കുളം ശുചീകരിക്കണമെന്ന ആവശ്യമുയരുന്നു. കണിക്കുളത്തില്‍ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ മഴക്കാലത്ത് സമീപത്തെ റോഡും വെള്ളത്തിനടിയിലാവുകയാണ്. .




Post a Comment

0 Comments