Breaking...

9/recent/ticker-posts

Header Ads Widget

ചിരട്ടപാല്‍ ഇറക്കുമതിയ്ക്ക് അനുമതി. കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധം.



കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പററ്റ് റബര്‍ കമ്പനികള്‍ക്ക് ചിരട്ടപാല്‍ ഇറക്കുമതിയ്ക്ക്  അനുമതി കൊടുത്തതിനെതരെ കേരള കോണ്‍ഗ്രസിന്റെ പ്രതിഷേധം.  കേരളകോണ്‍ഗ്രസ് നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടന്നു. പാലായില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ഉ്ദഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ തോമസ് ഉഴുന്നാലില്‍, സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ജോസ് ഇടേട്ട് , ബാബു മുകാല ജോസ് കുഴി കുളം ,ബേബിച്ചന്‍ കടുകം മാക്കല്‍, അവിരാച്ചന്‍ മുല്ലൂര്‍, ഗസ്ലി ഇടക്കര എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments