Breaking...

9/recent/ticker-posts

Header Ads Widget

കോവിഡിനെതിരായ പോരാട്ടം. പൊതുസമൂഹത്തിന്റെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍

കോവിഡിനെതിരായ പോരാട്ടത്തില്‍ പൊതുസമൂഹത്തിന്റെ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ പികെ ജയശ്രീ. കാര്‍ഷിക വിളകളുടെ വിപണനത്തിനായി പുതിയ സംവിധാനം ഒരുക്കാന്‍ ആഗ്രഹമുള്ളതായും അവര്‍ പറഞ്ഞു.




Post a Comment

0 Comments