Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കുറവിലങ്ങാട്ട് പ്രതിഷേധ കൂട്ടായ്മ.

കോഴായിലെ ജില്ലാ കൃഷിതോട്ടത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കുറവിലങ്ങാട്ട് പ്രതിഷേധ കൂട്ടായ്മ. യുഡിഎഫിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധ യോഗം നടന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.




Post a Comment

0 Comments