Breaking...

9/recent/ticker-posts

Header Ads Widget

എഐടിയുസി നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം



കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ മാലിന്യ സംസ്‌കരണപ്ലാന്റ് നിര്‍മിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എഐടിയുസി നേതൃത്വത്തില്‍ ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിച്ചു. തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി വികെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments