വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വൈദ്യുതി തൊഴിലാളികളുടെ രാജ്യവ്യാപക പ്രതിഷേധ സമരം നടന്നു. കെ എസ് ഇ ബി പാലാ ഡിവിഷന് കീഴില്‍ 14 കേന്ദ്രങ്ങളിലാണ് ധര്‍ണ നടന്നത്. എന്‍ സി സി സി ഒ ഇ ഇ യുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധര്‍ണ നടന്നത്.





0 Comments