Breaking...

9/recent/ticker-posts

Header Ads Widget

ഇളവുകള്‍ അനുവദിച്ചതോടെ നഗരത്തില്‍ തിരക്കേറി...


ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ നഗരത്തില്‍ തിരക്കേറി. ബക്രീദിന് മുന്നോടിയായി നല്‍കിയ ഇളവുകളെതുടര്‍ന്ന് പ്രമുഖ വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിച്ചു.




Post a Comment

0 Comments