Breaking...

9/recent/ticker-posts

Header Ads Widget

ആയാംകുടി മാത്താങ്കരി പാടശേഖരം ഈ വര്‍ഷം തരിശിടുമെന്ന് കര്‍ഷകര്‍

ആയാംകുടി മാത്താങ്കരി പാടശേഖരം ഈ വര്‍ഷം തരിശിടുമെന്ന് കര്‍ഷകര്‍. പുറംബണ്ട് നിര്‍മിക്കാനും പമ്പ് ഹൗസ് നിര്‍മിക്കാനും അധികൃതര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. 



Post a Comment

0 Comments