Breaking...

9/recent/ticker-posts

Header Ads Widget

മാണി സി കാപ്പന് 65-ാം പിറന്നാള്‍



മാണി സി കാപ്പന് 65-ാം പിറന്നാള്‍. പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ലളിതമായ ആഘോഷ ചടങ്ങില്‍ പങ്കെടുത്തു. ബേബി സൈമണ്‍, ജിന്‍സ് കാപ്പന്‍, സിറില്‍ കാപ്പന്‍, അലക്‌സ് ജോണ്‍ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌നേഹ സമ്മാനമായി കൊടുത്ത പിറന്നാള്‍ കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്. പാല ബോയ്‌സ് ടൗണില്‍ വെച്ചാണ് പിറന്നാള്‍ ആഘോഷം നടന്നത്. പാലാ സഹായമെത്രാന്‍ മുരിക്കന്‍ പിതാവിനൊപ്പം ആഘോഷിച്ചു. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം പിറന്നാള്‍ മധുരം നല്‍കുകയും ചെയ്തു .




Post a Comment

0 Comments