Breaking...

9/recent/ticker-posts

Header Ads Widget

കുളിക്കാനിറങ്ങിയ മണിപ്പൂരി സ്വദേശികള്‍ ഒഴുക്കില്‍പെട്ടു



പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങിയ മണിപ്പൂരി സ്വദേശികള്‍ ഒഴുക്കില്‍പെട്ടു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ  സ്ത്രീകളടക്കമാണ് സംഘത്തിലുണ്ടായിരുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ രക്ഷപെടുത്തി.




Post a Comment

0 Comments