Breaking...

9/recent/ticker-posts

Header Ads Widget

നിയമാനുസൃതം വ്യവസായം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.


നിയമാനുസൃതം വ്യവസായം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനായി കോട്ടയത്ത് നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.




Post a Comment

0 Comments