സ്വകാര്യ ബാങ്ക് അറ്റാച്ച് ചെയ്ത വീട്ടില്‍ മോഷണം നടത്തിയ പ്രതി പാലാ പോലീസിന്റെ വലയിലായി. പാലാ തൊടുപുഴ റോഡില്‍ ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപമുള്ള വീട്ടില്‍ മോഷണം നടത്തിയ തോപ്രാംകുടി സ്വദേശി രാഹുലാണ് പിടിയിലായത്.

0 Comments