Breaking...

9/recent/ticker-posts

Header Ads Widget

രാമായണ മാസത്തില്‍ തിരക്കൊഴിഞ്ഞ് രാമപുരത്തെ നാലമ്പലങ്ങള്‍


രാമായണ മാസത്തില്‍ തിരക്കൊഴിഞ്ഞ് രാമപുരത്തെ നാലമ്പലങ്ങള്‍. കര്‍ക്കിടക മാസത്തില്‍ ഭക്ത സഹസ്രങ്ങളാണ് രാമപുരത്തെ ശ്രീരാമ-ഭരത-ലക്ഷമണ-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്താറുള്ളത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് തുടര്‍ച്ചയായ 2ാം വര്‍ഷമാണ് നാലമ്പല ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.



Post a Comment

0 Comments