100-ന്റെ നിറവില്‍ കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.... ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരീക്ഷ എഴുതിയ 169 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 65 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും A+ നേടി വിജയിച്ചു. 17 വിദ്യാര്‍ത്ഥികള്‍ക്ക് 9 A+ ഉം 12 പേര്‍ക്ക് 8 A+ ഉം ലഭിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും, പിറ്റിഎ യും അഭിനന്ദിച്ചു.










0 Comments