Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിജയം കൈവരിച്ച കുട്ടികളെ ഒബിസി മോര്‍ച്ച ആദരിച്ചു


എസ്എസ്എല്‍സി പരിഷയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ഒബിസി മോര്‍ച്ച ആദരിച്ചു. ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സനീഷ് ഗോപി ഉദ്ഘാടനം ചെയ്തു. സുമോന്‍ എന്‍. എസ്സ് അധ്യക്ഷനായിരുന്നു. ജോസഫ് പട്ടിത്താനം, മണികണ്ഠന്‍ നായര്‍, കുഞ്ഞു മോന്‍ പേരൂര്‍, സരുണ്‍ കെ അപ്പുകുട്ടന്‍ , രഞ്ജിത് പി. തങ്കപ്പന്‍, പ്രീജിത് ബി. ജി , അനന്ദു,  തുടങ്ങിയവര്‍ സംബന്ധിച്ചു. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി പൊന്നാട അണിയിച്ചും, മോമോന്റോ നല്‍കിയും ആദരിച്ചു.




Post a Comment

0 Comments