Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെയാണ് ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനം കുട്ടികളിലുണ്ടായത്. പലപ്പോഴും വന്‍തുകയാണ് ഗെയിമുകള്‍ക്കായി കുട്ടികള്‍ ചെലവാക്കുന്നത്.




Post a Comment

0 Comments