Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണംവിട്ട വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി


പാലാ പൊന്‍കുന്നം റോഡില്‍ പൈകയില്‍ നിയന്ത്രണംവിട്ട വാഹനം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ വ്യാപാരിക്ക് പരിക്കേറ്റു. ബിറ്റ ഫുട് വെയര്‍ എന്ന ചെരുപ്പ് കടയിലേക്ക് ആണ് വാഹനം ഇടിച്ചു കയറിയത്. അപകടത്തില്‍ കടയുടമ രാജേഷിന് പരിക്കേറ്റു. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന് അപകടത്തില്‍ തകരാറു സംഭവിച്ചു.  സ്ഥലത്തുണ്ടായിരുന്ന ഒരു യുവാവിന്റെ കാലിനും പരിക്കേറ്റു




Post a Comment

0 Comments