Breaking...

9/recent/ticker-posts

Header Ads Widget

കര്‍ക്കിടക പുലരിയില്‍ പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കമായി


കര്‍ക്കിട പുലരിയില്‍ പാക്കില്‍ സംക്രമ വാണിഭത്തിന് തുടക്കമായി.പറയി പെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ സ്മരണകളുമായാണ് പാക്കില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിനു സമീപം സംക്രമ വാണിഭം നടക്കുന്നത്.



Post a Comment

0 Comments